Do you know which cricket bat is the most expensive bat ever <br />ലേലത്തില്‍ ഏറ്റവും വിലക്ക് വിറ്റ് പോയ ബാറ്റെന്ന റെക്കോഡാണ് ധോണിയുടെ ഫൈനലിലെ ബാറ്റിന് ലഭിച്ചത്. റീബോക്ക് എന്ന ബ്രാന്‍ഡ് ലേബലിലുള്ള ബാറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ലേലത്തില്‍ വെച്ചത്. <br />#MSDhoni #TeamIndia #WorldCup